Tag: train service change Kerala

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. ചിങ്ങവനം - കോട്ടയം സെക്ഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചില...