Tag: train cancelled

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയുമായി പുറപ്പെടേണ്ട ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ, വിവരങ്ങൾ ഇങ്ങനെ

എറണാകുളം: ബെംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു- എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്....

ദന ചുഴലിക്കാറ്റ്; അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

ഡൽഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസങ്ങളിലായി ഓടുന്ന ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സർവീസ് റദ്ദാക്കിയത്. നാളെയും മറ്റന്നാളും...

ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേയുടെ അറിയിപ്പ്. ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിനുകൾ റദ്ദാക്കിയത്. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ...

കനത്തമഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി, ഈ ട്രെയിനുകൾ വഴി തിരിച്ചു വിടും

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേയുടെ അറിയിപ്പ്. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്....

അടുത്ത 10 ദിവസത്തേക്ക് ഈ ട്രെയിൻ ഉണ്ടാവില്ല; റദ്ദാക്കിയതായി റെയിൽവേ; കാരണം ഇതാണ്

ഓരോ ദിവസവും കൂടുതൽ പുതിയ അപ്ഡേറ്സ് കൊണ്ടുവന്നു ട്രെയിൻ യാത്ര സുഗമമാക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. അതിനിടയിൽ ചിലപ്പോൾ ട്രെയിനുകൾ വൈകുന്നത് സാധാരണമാണ്.അന്ത്യോദയ എക്‌സ്പ്രസ് ട്രെയിൻ 10...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഈ ട്രെയിനുകൾ നാളെ ഓടില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പർ ഫാസ്റ്റും...

റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകൾ; ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ സർവീസിന് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കണമെന്ന് സെൻട്രൽ റെയിൽവേ

ന്യൂ‌ഡൽഹി: രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി സെൻട്രൽ റെയിൽവേ. ഞായറാഴ്ച വെെകിട്ട് 3.30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി 930...

കേരളത്തിലേക്കുള്ള നാല് ജനപ്രിയ ട്രെയിൻ സർവീസുകൾ നിർത്തുന്നു; പണികിട്ടുക ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് !

ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തിപ്പ്-സുരക്ഷ പ്രശ്‌നങ്ങൾ‌ എന്നീ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബുധനാഴ്ച്ച മൂന്ന് സർവീസുകൾ പൂർണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കി, ട്രെയിൻ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. മേയ് ഒന്ന് ബുധനാഴ്ചത്തെ മൂന്ന് സർവീസുകൾ പൂർണമായും റദ്ദാക്കിയെന്നും എട്ട് സർവീസുകൾ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാഗര്‍കോവില്‍– കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നു, 11 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍ – കന്യാകുമാരി പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. കൂടാതെ 14 ട്രെയിനുകള്‍ ഭാഗികമായും...