Tag: train accident

വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകരയിലാണ് അപകടമുണ്ടായത്. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ്(23) ആണ് മരിച്ചത്. ഇന്ന് രാത്രി 8.10...

കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പെരുമണിലാണ് സംഭവം. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ്...

ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട് ലക്കിടിയിലാണ് സംഭവം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് അപകടത്തിൽപ്പെട്ടത്. കിഴക്കഞ്ചേരി കാരപ്പാടം...

ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് സ്ത്രീയും പുരുഷനും

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് രണ്ട് പേർ മരിച്ചു. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചത്. സ്ത്രീയെ...

ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത് പള്ളിയിലേക്കെന്ന് പറഞ്ഞ്; ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിൻ തട്ടി മരിച്ച മൂന്നു മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. മൂവരുടെയും ആത്മഹത്യയാണെന്ന്...

ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; യുവാവിന്റെ കാൽ അറ്റുപോയി

മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത് കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ യുവാവിന്റെ കാൽ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് ആണ് ദാരുണ സംഭവം നടന്നത്. ഇരിട്ടി...

ട്രാക്കിൽ വീണ ഇയർ ഫോൺ തിരയുന്നതിനിടെ ട്രെയിനിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യം

ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം ചെന്നൈ: ചെന്നൈയിൽ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു. ട്രാക്കിൽ വീണ ബ്ലൂടൂത്ത് ഇയർ ഫോൺ തിരയുന്നിതിനിടെയാണ് അപകടമുണ്ടായത്. നന്ദനത്തെ ഗവ....

ട്രാക്കിലേക്ക് ചാടിയവരുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു; ജൽഗാവ് ട്രെയിൻ ദുരന്തത്തിൽ മരണം 12 ആയി ; 55 പേർക്ക് പരുക്ക്

മുംബൈ : മഹാരാഷ്‌ട്രയിലെ ജൽ​ഗാവിൽ കർണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . ട്രാക്കിൽ നിന്ന ജനങ്ങൾക്കിടയിലൂടെ...

യാത്രക്കിടെ പുക, പരിഭ്രാന്തരായി ട്രാക്കിലേക്ക് എടുത്തു ചാടി യാത്രക്കാർ; ട്രെയിനിടിച്ച് 11 പേർക്ക് ദാരുണാന്ത്യം

പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത് മുംബൈ: യാത്രക്കിടെ ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് ട്രെയിനിടിച്ച് 11 യാത്രക്കാര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ജല്‍ഗാവിലാണ് ദാരുണ സംഭവം നടന്നത്. ട്രെയിനിൽ തീപടർന്നതായുള്ള...

ചെറുതുരുത്തിയിൽ 3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശൂരിൽ മൂന്നുപേരെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലാണ് സംഭവം. ഒരാളുടെ മൃതദേഹം കണ്ടെത്തി.(Train accident at thrissur;...

സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി; രക്ഷകനായി ലോക്കോ പൈലറ്റ് !

നിറയെ ആളുകളുമായി സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി. വളവ് കടക്കുന്നതിനിടെയാണ് കോച്ചുകൾ പാളം തെറ്റിയത്. വൻ ശബ്ദം കേട്ട് ലോക്കോ...

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം, അപകടം കൊല്ലത്ത്

കൊല്ലം: ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. കൊല്ലത്ത് ആണ് അപകടം നടന്നത്. രാജസ്ഥാൻ സ്വദേശി അശോക് കുമാർ (31) ആണ് മരിച്ചത്.(Train...