Tag: train

ഇങ്ങനെ ചെയ്താൽ ജീവൻ പോകുമെന്നറിയാം, എന്നിട്ടും… പോലീസുകാരൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു

മുംബൈ: ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കവെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ബോറിവലി സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ...

തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതി പിടിയിൽ

തൃശൂർ: തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട് ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്....

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ കണ്ടെത്തിയത് ഇരുമ്പ്‌ തൂൺ

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കണ്ടെത്തി. തൃശൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണ് കണ്ടെത്തിയത്. ഇന്ന്...

യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു കൊന്നു; വീരപ്പനും ദേവപ്പയും പിടിയിൽ

ബംഗളുരു: യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് സഹയാത്രികനായ അപരിചിതനെ രണ്ട് പേർ ചേർന്ന്...

ഓടുന്ന ട്രെയിനിൽ വീണ്ടും പീഡനശ്രമം; പ്രതി പിടിയിൽ

ചെന്നൈ: ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ റോഡ് സ്വദേശിനി(26)യാണ് പരാതിക്കാരി. സംഭവത്തിൽ അറുപ്പുകോട്ടെ സ്വദേശിയായ സതീഷ്...

ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; ട്രെയിനിൽ കത്തിക്കുത്ത്, ഒരാൾ പിടിയിൽ

കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിക്കുത്ത്. കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.(Young man attacked his friend...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി; പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരന് ദാരുണാന്ത്യം, അപകടം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

കണ്ണൂർ: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു മധ്യവയസ്‌കൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം...

ശബരിമല; ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ശബരിമല സീസൺ പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്കാണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ജനുവരി...

ഐ.ആർ.സി.ടി.സിയുടെ ആപ്പും വെബ്സൈറ്റും പ്രവർത്തനരഹിതമായി; ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ യാത്രക്കാർ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ആപ്പും വെബ്സൈറ്റും ഇന്ന് രാവിലെ മുതൽ പ്രവർത്തനരഹിതമായി. തൽകാൽ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ന​മ്പ​ർ 12618 ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ്...

ഹെഡ് സെറ്റ് ചെവിയിൽ വെച്ച് മൊബൈൽ ഫോണിൽ ഗെയിം കളിച്ച് നടന്നത് റെയിൽവെ ട്രാക്കിലൂടെ; രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സേലം: ഹെഡ് സെറ്റ് ചെവിയിൽ വെച്ച് മൊബൈൽ ഫോണിൽ ഗെയിം കളിച്ച് ട്രാക്കിലൂടെ നടന്ന കുട്ടികൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. സേലം യതാപൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ...

ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി; അറ്റുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലേക്ക്; വനിത കണ്ടക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

തൃശൂര്‍: തൃശൂര്‍ റെയിൽവേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വനിത കണ്ടക്ടറുടെ പാദങ്ങളറ്റു. ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ...