കൊല്ലം: മൊബൈൽ ഫോണുകളിൽ സ്പാം കോളുകളുടെ ഭീഷണി ചെറുക്കാൻ ഡിഎൻഡി ( ഡോണ്ട് ഡിസ്റ്റർബ്) ആപ്പ് പുറത്തിറക്കാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ തയാറെടുപ്പുകൾ തുടങ്ങി. ഇതിന്റെ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച് ട്രായ് അധികൃതർ വിദഗ്ധരുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. നിരവധി സവിശേഷതകൾ ഉൾപ്പെടുന്ന ആപ്പ് രണ്ട് മാസത്തിനകം പ്രവർത്തനക്ഷമമാകും എന്നാണ് പുറത്തു വരുന്ന വിവരം. ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച പരാതികൾ ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. ഇത് റിപ്പോർട്ടായി മൊബൈൽ സേവന […]
© Copyright News4media 2024. Designed and Developed by Horizon Digital