Tag: TP Nandakumar

ഹേ​മ ക​മ്മി​റ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ: എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ ​ ക്രൈം ന​ന്ദ​കു​മാ​റിന്റെ ഹർജി

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ‘ക്രൈം’ ​എ​ഡി​റ്റ​ർ ടി.​പി. ന​ന്ദ​കു​മാ​റി​ന്‍റെ ഹ​ര​ജി.Among the crimes...