Tag: Top nees

സീപ്ലെയിന്‍ പദ്ധതി ഉപജീവനത്തെ ബാധിക്കും; പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സീപ്ലെയിന്‍ പദ്ധതി ഉപജീവനത്തെ ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് അവർ. (Fishermen's protest against seaplane project) ഞായറാഴ്ച...