web analytics

Tag: tongue

ഇനി വഴക്ക് പറയാൻ നിൻ്റെ നാവ് ഉണ്ടാകരുത്, അത് ഞാൻ ഇങ്ങ് എടുക്കുവാ… ഭാര്യ ഭർത്താവിനോട് ചെയ്തത്

കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിൽ കഴിഞ്ഞ ​​​​​ദിവസമാണ് അസാധാരണ സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ്...