Tag: tobacco

അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞു; പരിശോധനയിൽ കണ്ടെത്തിയത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ

കൊല്ലം: കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ലഹരി...