Tag: to value old vehicles for scrapping

പതിനായിരത്തോളം വാഹനങ്ങളുണ്ട്; അവരെ കൊണ്ട് കൂട്ടിയാൽ കൂടില്ല; കണ്ടം ചെയ്യാനുള്ള വാഹനങ്ങൾക്ക് വില നിശ്ചയിക്കാൻ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എത്തുന്നു

കണ്ടം ചെയ്യാറായ വാഹനങ്ങള്‍ക്ക് വിലയിടാന്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പോലീസ് കസ്റ്റഡിയിലുള്ള 8000 വാഹനങ്ങളും 15 വര്‍ഷം പഴക്കത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ...
error: Content is protected !!