Tag: Tiruppur suicide case

നവവധുവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുപ്പൂര്‍: യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരുപ്പൂര്‍ കൈകാട്ടിപുത്തൂര്‍ സ്വദേശിനിയായ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യ(27)യാണ് മരിച്ചത്. തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിൽ സ്വന്തം കാറിനുള്ളില്‍...