web analytics

Tag: timber

വനത്തിൽ തീയിട്ടു; അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു

കു​ള​ത്തൂ​പ്പു​ഴ: വ​ന​ത്തി​നു​ള്ളി​ൽ അ​ശ്ര​ദ്ധ​മാ​യി തീ ​ക​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​​ അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് ചോ​ഴി​യ​ക്കോ​ട് മി​ൽ​പ്പാ​ലം ഭാ​ഗ​ത്ത്​ ആ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ട​വ​ന​ത്തി​ലാണ് തീ​പ​ട​ർ​ന്ന​ത്. രാ​വി​ലെ പു​റ​മെ നി​ന്നെ​ത്തി​യ...