Tag: tiger trap

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ: VIDEO

രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി കൂട്ടിൽ കുടുങ്ങി. കല്ലൂർ ശ്മശാനത്തിന് സമീപം കേരള വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി...