Tag: Thrissur Pooram

പൂരത്തിനിടെ ആന വിരണ്ടത് കണ്ണിലേക്ക് ലേസർ അടിച്ചതു മൂലം; വിശദീകരണവുമായി പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ആനകൾ വിരണ്ടോടിയത് കണ്ണിലേയ്ക്ക് ലേസർ അടിച്ചതു മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. പൂരം എഴുന്നള്ളിപ്പിൽ ആനകളെ...

തൃശൂര്‍ പൂരത്തിനിടെ ഊട്ടോളി രാമന്‍ വിരണ്ടോടി; നിരവധി പേർക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടി. പൂരം എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമന്‍ എന്ന ആനയാണ് വിരണ്ടത്. പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. സംഭവത്തിൽ നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു....

ചെണ്ടകൊട്ടുന്ന കുട്ടി മുതൽ കലോത്സവ സ്വർണക്കപ്പ് വരെ; കുടമാറ്റം അതിഗംഭീരം

തൃശൂര്‍: പതിനായിരക്കണക്കിന് പൂരപ്രേമികളെ ആവേശത്തിൽ ആറാടിച്ച് തൃശൂർ പൂരത്തിന്റെ കുടമാറ്റം സമാപിച്ചു. പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും പാറമേക്കാവും തിരുവമ്പാടിയും പുതുമകളുമായാണ് കുടമാറ്റത്തിനായി അണിനിരന്നത്. ഗണപതിയും വിഷ്ണുവും...

‘വേടന്‍ തുടരും’; തൃശൂര്‍ പൂരം കുടമാറ്റത്തിനിടെ പോസ്റ്റര്‍ ഉയർത്തി ആരാധകർ

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണ പോസ്റ്ററുമായി ആരാധകര്‍. കുടമാറ്റത്തിന്റെ ഇടയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും 'വേടന്‍ തുടരു'മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്. അതിനിടെ റാപ്പര്‍ വേടനെതിരെ പുല്ലിപ്പല്ല്...

‘ഇത്തവണത്തെ പൂരം ചിതറിക്കും’; തൃശൂർ ചങ്കിലാണെന്ന് സുരേഷ് ഗോപി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ചിതറിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു....

തെക്കേ ഗോപുര നട തുറന്ന് എറണാകുളം ശിവകുമാർ; പൂരങ്ങളുടെ പൂരത്തിന് തുടക്കം

തൃശൂര്‍: ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നു. രാവിലെ...

തൃശ്ശൂര്‍ പൂരം; ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്റ്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ്,...

കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിട്ടും രക്ഷയില്ല; തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ

തൃശ്ശൂർ‌: കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് തൃശ്ശൂർ പൂരം വെടിക്കെട്ട്. അനുമതി ലഭിക്കുന്നതിനായി ദേവസ്വം അംഗങ്ങൾ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, പിയൂഷ് ഗോയൽ എന്നിവരെ...

സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; വരാഹി സിഇഒയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്

തൃശ്ശൂർ: തൃശൂർ പൂരത്തിന് സുരേഷ് ഗോപി ആംബുലൻസ് ചെയ്തെന്ന പരാതിയിൽ നടപടിയുമായി പോലീസ്. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ ഇന്ന് ചോദ്യം ചെയ്യാൻ...

‘നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ല’; ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം...

തൃശൂർ പൂര നഗരിയിലേക്ക് ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്

തൃശ്ശൂര്‍: തൃശൂർ പൂരം വിവാദങ്ങൾക്കിടെ ആംബുലൻസിൽ പൂര നഗരിയിലേക്ക് എത്തിയ സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി...

’15 ദിവസം കാൽ ഇഴച്ചാണ് നടന്നത്, രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാരാണ് എന്നെ എടുത്ത് ആംബുലൻസിൽ കയറ്റിയത്’; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് സുരേഷ്‌ഗോപി

തൃശൂര്‍: തൃശൂർ പൂരത്തിന് എത്തിയത് ആംബുലന്‍സിൽ തന്നെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ്...