Tag: Thrippunithura

രണ്ടു കിലോമീറ്റർ ചുറ്റളവിൽ ആഘാതം, കെട്ടിടങ്ങൾക്ക് കേടുപാട്; തൃപ്പൂണിത്തുറയിൽ സംഭവിച്ചത് ഉഗ്രസ്ഫോടനം

കൊച്ചി: തൃപ്പൂണിത്തുറയിൽ നടന്ന സ്ഫോടനത്തിന്റെ ആഘാതം രണ്ടു കിലോമീറ്റർ വരെ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം...