Tag: Three terrorists

സൈനിക വാഹനത്തിന് നേരെ വെടിവച്ച മൂന്ന് ഭീകരരെ വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ അഖ്നൂറിൽ സൈനികവാഹനത്തിന് നേരെ വെടിയുതിർത്ത മൂന്ന് ഭീകരരെ Three terrorists സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായും...