Tag: thomankutrhth

പ്രതീക്ഷിക്കാതെ മലവെള്ളം കുതിച്ചെത്തി; ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലെ തുരുത്തിൽ കുടുങ്ങിയ സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കനത്ത മഴയിൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ഞായറാഴ്ച കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികൾ. തുടർന്ന് വനം വകുപ്പും, ടൂറിസ്റ്റ് ഗൈഡുകളും, നാട്ടുകാരും ചേർന്നാണ്...