Tag: Thodupuzha Biju Joseph murder

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; ജോമോൻ്റെ ഭാര്യയുടെ അറസ്റ്റ് ഉടൻ

ഇടുക്കി: തൊടുപുഴ ബിജു ജോസഫ് കൊലപാതകക്കേസിലെ ഒന്നാം പ്രതി ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇവർക്ക് അറിയാം. എന്നാൽ ജോമോൻ്റെ ഭാര്യയ്ക്ക്...