Tag: thiruvanathapuram

ആശങ്കക്കൊടുവിൽ ആശ്വാസം; തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളും തിരികെയെത്തി

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളും തിരികെയെത്തി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടികൾ സ്കൂളിലേക്ക് തിരികെ എത്തിയത്. ക്ലാസിൽ...

നടന്നുപോകുന്നതിനിടെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ദേശീയപാതയിൽ യുവാവ് രക്തം വാർന്ന് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനം ഇടിച്ച് യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിനോദിനെ വാഹനം ഇടിച്ചത്.(Accident...

തലസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 24 കാരിയ്ക്ക്

തിരുവനന്തപുരം: ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു നേരത്തെ രോഗം...

ദേശീയപാതയിൽ വാഹനാപകടം; ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത്(34) മരിച്ചു. ദേശീയപാതയിൽ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ബൈക്കും...

തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവെച്ച സംഭവം; അക്രമം നടത്തിയത് വനിതാ ഡോക്ടര്‍; പ്രതി പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂരിൽ എയര്‍പിസ്റ്റൾ ഉപയോഗിച്ച് സ്ത്രീയെ വെടിവെച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് വച്ചാണ് ഇവരെ...

കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയ്ക്ക് നേരെ വെടിയുതിർത്തു; അക്രമത്തിന് പിന്നിൽ മുഖം മറച്ചെത്തിയ സ്ത്രീ

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതി എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവെച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി...

അമ്മയുടെ രണ്ടാനച്ഛന്റെ കൊടും ക്രൂരത; മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് അമ്മയുടെ രണ്ടാനച്ഛൻ. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ​ഗുരുതരമായി പൊള്ളലേറ്റ മൂന്നു വയസുകാരൻ...

ലോകത്തെ സോഫ്റ്റ്‌വെയർ നിക്ഷേപത്തിന് അനുയോജ്യമായ ന​ഗരങ്ങളുടെ പട്ടിക പുറത്ത്; രാജ്യത്തിന് തന്നെ അഭിമാനമായി തിരുവനന്തപുരം; ആദ്യ ഇരുപത്തഞ്ചിൽ ഇടം പിടിച്ചതിന്റെ കാരണം അറിയണ്ടേ

ലോകത്ത്തന്നെ സോഫ്റ്റ്‌വെയർ അനുബന്ധ മേഖലയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളിൽ ഇടംപിടിച്ച് തിരുവനന്തപുരവും. നെതർലൻഡ്‌സ് ആസ്ഥാനമായ ലൊക്കേഷൻ കൺസൾട്ടന്റ് സ്ഥാപനമായ ബി.സി.ഐ ഗ്ലോബൽ പുറത്തുവിട്ട...
error: Content is protected !!