Tag: Thiruvananthapuram RCC

തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിൽ പുഴു; കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി.(Worms in...