Tag: #thirupur accident

തിരുപ്പൂരിൽ വാഹനാപകടം; കാറും സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയഞ്ചു പേർ മരിച്ചു

തമിഴ്‌നാട് തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും...