Tag: Thilakan

ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ;മലയാള സിനിമയുടെ പെരുന്തച്ചൻ… തിലകന്റെ ഓർമകൾക്ക് 12 വർഷം

മലയാളത്തിന്റെ അഭിനയ സമ്രാട്ട് തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം. 2012 സെപ്റ്റംബർ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ...