Tag: theft in vadakara

വടകര മാര്‍ക്കറ്റ് റോഡില്‍ കടകളിൽ മോഷണ പരമ്പര; 14 കടകളില്‍ മോഷണം; കള്ളനെ തേടി പോലീസ്

വടകര മാര്‍ക്കറ്റ് റോഡില്‍ കടകളിൽ മോഷണ പരമ്പര. ഇന്നലെ രാത്രിയാണ് കടകളില്‍ വ്യാപകമായി മോഷണം നടന്നത്. പൂട്ട് പൊളിച്ചായിരുന്നു മോഷണം. 14 കടകളില്‍ മോഷണം നടന്നതായാണ്...