Tag: theft in pala

കൊന്തയിൽ മുത്തിയതോടെ യുവതി ബോധരഹിതയായി: ഉണർന്നപ്പോൾ കണ്ടത് വമ്പൻ മോഷണം: പാലാ പൂഞ്ഞാറിൽ വൈദികൻ ചമഞ്ഞ് മോഷണം

പാലാ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുക്കുഴിയിൽ വൈദികൻ ചമഞ്ഞെത്തിയ യുവാവ് സ്ത്രീയുടെ സ്വർണവും പണവും കവർന്നതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.മുക്കുഴി തൊട്ടിപ്പാറ ചിറ്റാനപ്പാറയിൽ വൽസമ്മയുടെ...