Tag: Theekkat Sajan

കൂട്ടാളിയെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ കമ്മീഷണർ ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന്…കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പിടിയിൽ

തൃശൂർ: കമ്മീഷണർ ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിയിൽ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലുങ്കാനയിൽ നിന്നാണ്...