Tag: THANOOR

ന​വജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടി; താനൂരിൽ അമ്മ അറസ്റ്റിൽ

മലപ്പുറം: ന​വജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ താനൂരിൽ അമ്മ അറസ്റ്റിൽ. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തനൂർ സിഐയ്ക്ക് ലഭിച്ച രഹസ്യ...