Tag: terror attack

കിഷ്ത്വാറിൽ‌ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്....

നീചമായ ആക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത് ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് പ്രധാനമന്ത്രി...

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന: നിയന്ത്രിച്ചത് സൈഫുള്ള കസൂരി…?

ജമ്മു പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. എൻ ഐ എ സംഘം പഹൽഗാമിലേക്ക്...

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: 12 പേർക്ക് പരിക്ക്: ജാഗ്രതയിൽ സൈന്യം

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്കു പരുക്കേറ്റു. പഹൽഗാമിലെ ബൈസരൻ മേഖലയിൽ ട്രക്കിങ്ങിനു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖലയിലേക്ക് കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ...

ജമ്മുകശ്മീരിലെ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 2 ജവാന്മാർക്ക് വീരമൃത്യു

ഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. 2 ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നതായി ബാരാമുള്ള...

തുർക്കിയിൽ ഭീകരാക്രമണം; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അങ്കാറ: തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Terror Attack in Turkey; 5...

ജമ്മു കശ്മീർ ഭീകരാക്രമണം; മരണം ഏഴായി, കൊല്ലപ്പെട്ടവരിൽ ഡോക്ടറും

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികളുടെ ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.(7 died in...

ജമ്മു കശ്മീരിൽ തൊഴിലാളി ക്യാമ്പിന് നേരെ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.(Terror attack...

റഷ്യയിൽ സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെ കൂട്ട വെടിവയ്പ്പ്; പുരോഹിതൻ ഉൾപ്പെടെ9 പേർ കൊല്ലപ്പെട്ടു

റഷ്യയിൽ സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെ നടന്ന കൂട്ടവെടിവയ്പിൽ പൊലീസുകാർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. രണ്ട്...