Tag: #temple struggle

മൈക്ക് ഓഫ് ചെയ്തിട്ടും നാടൻപാട്ട് നിർത്തിയില്ല; കായംകുളം നടയിൽ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ പോലീസ് ലാത്തിച്ചാർജ്; നാടൻപാട്ട് കലാകാരൻമാർ ഉൾപ്പെടെ 15 പേർക്ക് പരിക്ക്

മൈക്ക് ഓഫ് ചെയ്തതിനുശേഷവും നാടൻപാട്ട് തുടർന്ന lതിനെ തുടർന്ന് കായംകുളത്ത് ക്ഷേത്രത്തിൽ സംഘർഷം. പോലീസ് ലാത്തിചാർജ് നടത്തി. കായംകുളം നടയിൽ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന...