Tag: temple murder

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം; ഒമ്പത് പേർക്ക് പരുക്കേറ്റു

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർക്ക് ദാരുണാന്ത്യം. ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടം.(Seven women...