Tag: telegram

ഒന്നിന് മുപ്പതു രൂപ; തുണ്ട് വിൽപ്പന ടെല​ഗ്രാമിൽ; കോപ്പിയടിക്കാൻ അറിയാത്തവർക്ക് സ്പെഷൽ പരിപാടി…ഇതൊന്നും പൂട്ടിക്കാൻ ഇവിടെ ആരുമില്ലേ….

കൊച്ചി: പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പണമടച്ചാൽ ടെലിഗ്രാം ഗ്രൂപ്പ് വഴി ലഭ്യമാകും. മുപ്പത് രൂപ മുതലാണ് ഈ കോപ്പി കച്ചവടം തുടങ്ങുന്നത്. ഇന്ന് നിങ്ങൾക്ക് ഏത്...

ചൂതാട്ടത്തിന്റെയും തട്ടിപ്പിന്റെയും കേന്ദ്രം, ഇന്ത്യയിൽ ടെലിഗ്രാം നിരോധനം വരുന്നു?

ന്യൂഡൽഹി: ഏറ്റവും കൂടുതൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം.എന്തൊക്കെ ഉള്ളടക്കം ടെലഗ്രാമിലൂടെ പങ്കുവയ്‌ക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസകരമാണെന്ന ആശങ്ക നേരത്തെ ഉയർന്നിട്ടുണ്ട്. Telegram ban coming...

നാളത്തെ എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വില്‍പ്പനയ്‌ക്കെന്ന്‌ ടെലഗ്രാമിൽ പ്രചാരണം; കേസെടുത്ത് കേരള പോലീസ്

തിരുവനന്തപുരം: എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വില്‍പ്പനയ്‌ക്കെന്ന്‌ ടെലഗ്രാമിൽ പ്രചാരണം നടത്തിയവർക്കെതിരെ സൈബർ കേസ്.FMGE exam question paper and answer for sale in...

ടെലിഗ്രാം വീണ്ടും പണിമുടക്കി

സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം വീണ്ടും പണിമുടക്കി. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം ആപ്പിലെ മെസ്സേജുകളും ചാറ്റുകളും നിശ്ചലമായ അവസ്ഥയിലായിരുന്നു. ഇപ്പോഴിതാ 24 മണിക്കൂറിനിടെ രണ്ടാം...

ടെലഗ്രാമിന്റെ ഇന്ത്യയിലെ പ്രവർത്തനം നിലച്ചു: അക്കൗണ്ടുകൾ തുറക്കാനാവുന്നില്ല: രാത്രി 10 മണിമുതൽ നിശ്ചലം 

പ്രമുഖ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ടെല​ഗ്രാം ഇന്ത്യയിൽ നിശ്ചലമായി. രാത്രി പത്ത് മണിയോടെയാണ് ടെലഗ്രാം നിശ്ചലമായത്. മെസേജുകൾ അയക്കാനാകുന്നില്ല. ചിലർ ആപ്പിൽ നിന്ന് തനിയെ ലോ​ഗ് ഔട്ട്...

തീയേറ്ററിലും ടെലഗ്രാമിലും ‘ഭ്രമയുഗം’; മമ്മുട്ടി ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഭ്രമയുഗത്തിന്റെ...