Tag: Telecom operators

ട്രൂ കോളറിന് മുട്ടൻ പണി; കോളര്‍ ഐഡി സേവനവുമായി ടെലികോം കമ്പനികൾ

ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ കോളർ ഐഡി സേവനം പരീക്ഷിക്കാൻ തുടങ്ങി. ഹരിയാനയിലും മുംബൈയിലുമാണ് ട്രയൽസ് നടക്കുന്നത്. കോൾ സ്വീകരിക്കുന്ന ഉപയോക്താവിന് വിളിക്കുന്നയാളുടെ പേര്...