Tag: #tech news

10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്ക നിർമ്മിച്ചത് അന്യഗ്രഹജീവികൾ ! ; തെളിവുമായി ശാസ്ത്രജ്ഞർ

ഏകദേശം 10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്ക നിർമ്മിച്ചത് അന്യഗ്രഹ ജീവികളെന്നു ശാസ്ത്രജ്ഞർ. ഉൽക്കയുടെ ശകലങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് നടത്തിയ ഒരു പുതിയ...

പേറ്റന്റ് തർക്കം; വാച്ചുകളിൽ നിന്ന് പള്‍സ് ഓക്‌സിമെട്രി പിൻവലിച്ച് ആപ്പിൾ

വാച്ചുകളിൽ നിന്ന് ഓക്‌സിജന്റെ അളവ് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയായ ഓക്‌സിമെട്രി പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് ആപ്പിള്‍ കമ്പനി. അമേരിക്കയില്‍ വില്‍ക്കുന്ന ആപ്പിളിന്റെ വാച്ചുകളില്‍ നിന്നാണ് ഓക്‌സിമെട്രി പിൻവലിക്കുന്നത്....

ഗൂഗിളിൽ വീണ്ടും കൂട്ടപിരിച്ചു വിടൽ; തൊഴിൽ നഷ്ടമാകുക പരസ്യ മേഖലയിലെ നൂറുകണക്കിന് ജീവനക്കാർക്ക്

വീണ്ടും കൂട്ടപിരിച്ചു വിടലിനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. ഇത്തവണ പരസ്യ സെയിൽസ് ടീമിലെ ജീവനക്കാരെയാണ് പിരിച്ചു വിടുക. കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്....

നിങ്ങളുടെ ശബ്ദത്തിൽ ഇനി ഫോൺ സംസാരിക്കും; അറിയാം പേഴ്സണല്‍ വോയിസിനെ കുറിച്ച്

ആപ്പിൾ ഉപകരണങ്ങളിൽ അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫീച്ചറാണ് പേഴ്സണല്‍ വോയിസ്. ഐഒഎസ് 17, ഐപാഡ് ഒഎസ് 17, മാക്ഒഎസ് സൊനോമ എന്നിവയില്‍ എത്തിയ ഈ...

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം ഉപയോക്താക്കൾ ശ്രദ്ധിക്കുക: ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഡിസംബർ 31 മുതൽ നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാകും !

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (NPCI) ഡിസംബർ 31 മുതൽ ഒരു വർഷത്തിലേറെയായി നിഷ്‌ക്രിയമായ UPI ഐഡികൾ നിർജ്ജീവമാക്കാൻ പേയ്‌മെന്റ് ആപ്പുകൾക്ക് നിർദ്ദേശം നൽകി. ഉപഭോക്താക്കൾ അവരുടെ...

കിടിലൻ ബാറ്ററി, മികച്ച ക്യാമറ; വാങ്ങാം ഐക്യൂ നിയോ 9 സീരീസ്

ഐക്യൂ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് അവസാനമിട്ടുകൊണ്ട് ഐക്യൂ നിയോ 9 സീരീസ് സ്മാർട്ട്‌ഫോൺ മോഡലുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. ഐക്യൂ നിയോ 9, ഐക്യൂ നിയോ 9...

ഇനി മുതൽ പ്രൈമിൽ പരസ്യങ്ങളും; ഒഴിവാക്കാൻ നൽകേണ്ട തുക പുറത്തുവിട്ട് ആമസോൺ

സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും കാണിക്കാൻ ഒരുങ്ങി ആമസോൺ പ്രൈം. യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍...

ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ നിങ്ങളുടെ മരണസമയം പ്രവചിക്കും

പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലിന് ആളുകളുടെ മരണസമയം പ്രവചിക്കാൻ കഴിയുമെന്ന് പഠനം. Life2vec എന്ന AI മോഡലിനാണ് ഇത് സാധ്യമാവുക. ഇതിന് നിങ്ങളുടെ ആരോഗ്യം, വരുമാനം,...

ഡീപ് ഫെയ്ക്കിന് പിന്നാലെ സ്ത്രീകളെ നഗ്നരാക്കുന്ന ആപ്പുകൾ വ്യാപകമായി പ്രചരിക്കുന്നു !സുരക്ഷിതരാകാൻ ഇക്കാര്യങ്ങൾ കരുതിയിരിക്കുക: ഗ്രാഫിക്കയുടെ റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോകളിൽ നിന്ന് വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നരാക്കി കാട്ടുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി കൂടുന്നതായി ഗവേഷകർ. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം...

അന്തരീക്ഷ കാർബൺഡയോക്സൈഡിന്റെ അളവ് 14 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതിന് സമാനമായതായി കണ്ടെത്തൽ ! ഭൂമി അവസാനത്തിലേക്കോ ?

മോശമായ കാലാവസ്ഥയെയും വരാനിരിക്കുന്ന ഭയാനകമായ ഭാവിയെയും സൂചിപ്പിച്ച്, ഒരു പുതിയ പഠനത്തിൽ, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 14 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതിന് തുല്യമാണെന്ന്...

ചാറ്റുകൾക്ക് കൂടുതൽ സ്വകാര്യത; മെസഞ്ചറിൽ ഇനി ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറും

മെസഞ്ചർ ചാറ്റുകൾക്ക് കൂടുതൽ സ്വകാര്യത കൈവരാനായി പുതിയ ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വർഷങ്ങളായുള്ള പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ഫീച്ചർ...

നൂറ്റാണ്ടുകൾക്കുമുമ്പ് രക്തംകുടിച്ചിരുന്ന ആൺകൊതുകുകൾ ഇപ്പോൾ എന്തുകൊണ്ട് രക്തം കുടിക്കുന്നില്ല ? ഗവേഷകർ കണ്ടെത്തിയ രസകരമായ ആ കാരണം ഇതാണ് !

ആൺകൊതുകുകൾ സാധാരണയായി രക്തം കുടിക്കാറില്ല എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നറിയാമോ ? നൂറ്റാണ്ടുകൾക്കുമുമ്പ് ആൺകൊതുകുകളും രക്തം ഭക്ഷിച്ചിരുന്നു എന്ന്...