Tag: TEACHER

വിദ്യാർഥിനിയുടെ ഭാവി തുലച്ചത് അധ്യാപിക; നീതിതേടി പതിനാറുകാരി; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നീതിതേടി പതിനാറുകാരി. പ്ലസ് വണ്‍ വിദ്യാർഥിനിക്കെതിരെയാണ് അധ്യാപകനെ ചേർത്ത് ആരോപണം ഉന്നയിച്ചത്. അധ്യാപികയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ...

യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ ഗവൺമെൻ്റ് എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ എസ് പ്രഫുലനാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന്...

ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടി; അധ്യാപകനെതിരെ പരാതി

മലപ്പുറം: ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയെന്ന് പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകന്‍ വാര്‍ഡ് അംഗത്തിന്റെയും പിടിഎ...

താൽക്കാലിക അധ്യാപികക്ക് സ്ഥിര ജോലി വാഗ്ദാനം നൽകി പീഡനം; സംഭവം നടന്നത് സ്കൂളിൽ വെച്ച്; കോൺഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം: കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പീഡനപരാതിയുമായി അധ്യാപിക രംഗത്ത്. മലപ്പുറം വള്ളിക്കുന്ന് മൂന്നിയൂർ സ്വദേശി എ വി അക്ബർ അലിക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യൂത്ത്...

ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട 255 സ്കൂൾ അധ്യാപകരുടെ ലിസ്റ്റ് റെഡി; വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കിയ ശേഷം പിരിച്ചുവിടും

ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കിയ ശേഷം പിരിച്ചുവിടാൻ തമിഴ്നാട് സർക്കാർ. ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക...

എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, വിവരം പുറത്തുപറയരുതെന്ന് ഭീഷണിയും; അധ്യാപികക്കെതിരെ പരാതി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. വിവരം പുറത്തു പറയരുതെന്ന് കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് ഇന്നലെയാണ് സംഭവം നടന്നത്.(teacher’s cruelty...

സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ തന്നെ; ക്ലാസിൽ സഹപാഠിയോട് സംസാരിച്ച വിദ്യാർഥിയെ മർദിച്ച് കണക്കു മാഷ്; പരാതിയുമായി രക്ഷിതാവ്

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെയ്തു. കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം ഗ​ണി​ത അ​ധ്യാ​പ​ക​ൻ കെ.​സി. അ​നീ​ഷി​നെ​യാ​ണ്...

അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍...

അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ​രണ്ടുപേരെ സസ്‌പെൻഡ് ചെയ്തു. അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും ആണ് സസ്പെൻഡ് ചെയ്തത്. മാറനല്ലൂർ...

ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറി; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനെതിരെ നടപടി

തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ അധ്യാപകനെതിരെ നടപടി. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം...

പോക്സോ കേസിൽ കുടുങ്ങിയത് 52 അദ്ധ്യാപകർ, വിദ്യാഭ്യാസവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടിയ 52 അദ്ധ്യാപകർ പോക്സോകേസുകളിൽ കുടുങ്ങി സസ്പെൻഷനിൽ. ഇത്തരക്കാരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ...

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ്...