Tag: tea plantation

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിന് സമീപത്തുള്ള തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്. വാൽപാറ...

തേയിലത്തോട്ടത്തിൽ തീ പിടുത്തം; ഒരേക്കർ തേയിലത്തോട്ടം കത്തി നശിച്ചത് നിമിഷ നേരം കൊണ്ട്

മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമാണ് തേയില തോട്ടത്തിന് തീപിടിച്ചത്. ഗ്ലെൻ ലെവൻ എസ്റ്റേറ്റിലെ ഒരേക്കർ സ്ഥലത്തുള്ള 300 തേയിലച്ചെടികൾ കത്തിനശിച്ചതായി മാനന്തവാടി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ...