Tag: tamil nadu tax hike.

‘അവിടെ 4000 വാങ്ങിയാൽ ഇവിടെയും 4000 വാങ്ങും; ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും’; തമിഴ്‌നാടിന്റെ ടാക്സ് വർധനയ്ക്കെതിരെ ഗണേഷ് കുമാർ

തമിഴ്നാട് സർക്കാർ 4000 രൂപ ടാക്സ് വാങ്ങിയാൽ കേരളകവും വാങ്ങുമെന്ന് ഗണേഷ്‌കുമാർ. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ റോഡ് ടാക്സ് വർദ്ധിപ്പിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു ഗണേഷ്...