Tag: #Tamil Nadu

ദീപുവിന്റെ കൊലപാതകം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് തമിഴ്നാട് പോലീസ്

കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി കന്യാകുമാരി എസ്‌പി സുന്ദരവദനം. തക്കല ഡിവൈഎസ്‌പിയുടെ...

“സർക്കാരിന്റേത് കടുത്ത അനാസ്ഥ;” 50-ാം ജന്മദിനം ആഘോഷിക്കില്ലെന്ന് ദളപതി

തമിഴ്‌നാട് കള്ളകുറിച്ചി മദ്യദുരന്തത്തിൽ 50 പേർ മരിച്ചത്തിനെ തുടർന്ന് അമ്പതാം ജന്മദിനാഘോഷങ്ങൾ റദ്ദാക്കി ദളപതി വിജയ്. ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കാനും ആരാധകരോട്...

തമിഴ്നാട്ടിൽ മദ്യദുരന്തം; മരണം 13 ആയി; 50 തോളം പേർ ചികിത്സയിൽ; ജില്ലാ കളക്ടറെ സ്ഥലം മാറ്റി മുഖ്യമന്ത്രി, എസ്പിക്ക് സസ്പെൻഷൻ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില...

ബാ​ഗിൽ വെടിയുണ്ടകൾ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാദ്യോ​ഗസ്ഥരാണ് താരത്തിന്റെ ബാ​ഗിൽ നിന്ന് വെടിയുണ്ടകൾ...

കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം; 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം. 4 തൊഴിലാളികൾ മരിച്ചു. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം നടന്നത്. വെടിമരുന്ന്...

ജോലിക്ക് വന്ന ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകി; രണ്ടു പേർ അറസ്റ്റിൽ

ധർമ്മപുരി: ദളിത് സ്ത്രീ തൊഴിലാളികളോട് വിവേചനം കാണിച്ചതായി പരാതി. ജോലിക്കെത്തിയ നാല് ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകി എന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി. ഗൗണ്ടർ...

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; അഞ്ചു ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ ശമനമില്ലാത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് അഞ്ചു ജില്ലകളിൽ പ്രളയ...