Tag: Tamarassery

താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം; ഇളവ് ബസുകൾക്ക് മാത്രം

കോഴിക്കോട്: താമരശേരി ചുരത്തില്‍ ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.Restrictions on large vehicles ചുരത്തിലെ പ്രധാന വളവുകളില്‍ കഴിഞ്ഞ മാസം അറ്റകുറ്റപ്പണി...