Tag: #Takanakuy

തർക്കങ്ങൾ തല്ലി തീർക്കണോ?; പെറുവിൽ അതിനൊരു ഉത്സവം തന്നെയുണ്ട്!

അനില സുകുമാരൻ അഭിപ്രായ വ്യത്യാസങ്ങൾ സർവ സാധാരണമാണ്. ചിലർ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കും. എന്നാൽ ചിലരാകട്ടെ വഴക്കുകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അത്തരത്തിൽ വഴക്കുകളും അതിന്റെ പുറകിൽ...