Tag: Taj Cochin International Airport

താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്; കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനകത്തൊരു പഞ്ചനക്ഷത്ര ഹോട്ടൽ; മാറുന്നകാലത്തിനൊത്ത് നിരന്തരം നവീകരിക്കപ്പെട്ടാലെ നിലനിൽപ്പുള്ളൂ എന്ന് മുഖ്യമന്ത്രി

മാറുന്നകാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്...