Tag: syringe fear

കുത്തിവെയ്പ്പും സൂചിയും പേടിയാണോ…? ഇതാ സന്തോഷവാർത്ത: സൂചിയില്ലാത്ത സിറിഞ്ച് കണ്ടെത്തി: ഒരു തരിപോലും വേദനയില്ല !

ചിലരെ സംബന്ധിച്ച് കുത്തിവയ്പ്പ് ജീവൻ പോകുന്നതിന് തുല്യമാണ്. സൂചിയോടുള്ള പേടി തന്നെ കാരണം. എന്നാൽ സൂചിയെ പേടിയുള്ളവർ ഇനി പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന്...