Tag: #SYRIAN ATTACK

സിറിയയിൽ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു; ബില്ലിൽ ഇസ്രയേലെന്ന് ഇറാൻ

സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍ററുമുണ്ടെന്നാണ് റിപ്പോർട്ട്. ഇറാൻ...