Tag: swimming-pool

സുഹൃത്തുകള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് വിനോദയാത്ര; യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍

കോഴിക്കോട്: യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ നിന്നും കണ്ടെത്തി. വടകര കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ്(36) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ജോലി ചെയ്യുന്ന...