Tag: #suspension

അങ്കണവാടി കുട്ടികളുടെ പ്ലേറ്റിൽ നിന്ന് മുട്ട മോഷ്ടിച്ച് ടീച്ചറും ഹെൽപ്പറും; വടിയെടുത്ത് വനിത ശിശുക്ഷേമ വകുപ്പ്

ബംഗളൂരു: അങ്കണവാടിയിൽ ഉച്ചഭക്ഷണ സമയത്ത് പ്ലേറ്റില്‍ നിന്ന് മുട്ട മോഷ്ടിച്ച അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍...

പ്രതിഷേധം ഫലം കണ്ടു; ഒഴിവാക്കിയ ടിടിഇയെ തിരിച്ചെടുത്ത് റെയിൽവേ

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയെ തുടർന്ന് ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് റെയിൽവേ. ചീഫ് ടിടിഇ ജി.എസ്.പത്മകുമാറിനെ സസ്പെൻ‌ഡ് ചെയ്ത നടപടിയാണ് പിൻവലിച്ചത്....

പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി: പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെ തുടർന്ന് പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സി.പി.ഒ. മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ...

ടിപി കേസിലെ പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവിനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍. കണ്ണൂർ‌ ജയിലിലെ മൂന്ന് ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂര്‍...

സസ്പെൻഷനിലായ പ്രധാനധ്യാപിക താക്കോൽക്കൂട്ടവുമായി മുങ്ങി; സ്കൂളിന്റെ പ്രവർത്തനം അവതാളത്തിലായിട്ട് ഒരുമാസം

എറണാകുളം: സസ്പെൻഷനിലായ പ്രധാനധ്യാപിക താക്കോലുമായി കടന്നുകളഞ്ഞതോടെ സ്കൂളിൻ്റെ പ്രവർത്തനം അവതാളത്തിലായതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂളിലാണ് സംഭവം. പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടർ, സയൻസ്...

ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലിൽ അതിക്രമം; കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ബാലുശ്ശേരി സ്റ്റേഷനിലെ എസ്.ഐ രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ...

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയ സംഭവം; ഇൻസ്‌പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ

മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനെയും എസ് ഐ ബിന്ദുലാലിനെയുമാണ്...

ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം പണയം വെച്ചു; മേല്‍ശാന്തിയ്ക്ക് സസ്പെൻഷൻ

കോട്ടയം: ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം പണയം വെച്ച മേൽശാന്തിക്കെതിരെ നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വത്തിലെ ക്ഷേത്രത്തിലെ മേല്‍ശാന്തിയെയാണ് പരാതിയെ...

ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ, കൈക്കലാക്കിയത് ലക്ഷകണക്കിന് രൂപ; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

തൃശ്ശൂർ: ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ നമ്പർ ഉപയോ​ഗിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെയാണ്...

ഇലക്ഷൻ ഡ്യൂട്ടിക്കിടയിലെ ഭക്ഷണത്തിന്റെ പണം ചോദിച്ചു: പോലീസുകാരന് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിലെ ഭക്ഷണയുടെ പണം ചോദിച്ച പോലീസുകാരന് സസ്പെൻഷൻ. അടൂർ ട്രാഫിക് എൻഫോർഡ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ...

ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചു; സിഐടിയു നേതാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ

കണ്ണൂര്‍: ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം മോഷ്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ...

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ...