Tag: sureah gopi

‘ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുന്നു’ – മാധ്യമങ്ങളോട് കയർത്ത് സുരേഷ് ഗോപി

മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുൻപിൽ മാധ്യമങ്ങളോട് കയർത്ത് സുരേഷ് ഗോപി. നടനും എം.എൽ.എയുമായ മുകേഷിനെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യമാണ് സുരേഷ് ഗോപിയെ...