Tag: suplyco

ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി, വാങ്ങിയത് ഒരാഴ്ച മുൻപ്; പരാതി

ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടെത്തിയത്. ഒരാഴ്ച...

സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്; ഒദ്യോഗിക ഇ മെയിൽ വഴി തട്ടിയെടുത്തത് 7 കോടി; മുൻ മാനേജർ അറസ്റ്റിൽ

കൊച്ചി: സപ്ലൈകോയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ കഴിഞ്ഞ മെയ് 17 ന് ഒരു ഉത്തരേന്ത്യക്കാരൻ എത്തി.ചോളം വാങ്ങിയതിൽ തന്റെ കമ്പനിക്ക് 4.15 കോടി രൂപ ലഭിക്കാനുണ്ടെന്നാണ്...

മുളകിനും വെളിച്ചെണ്ണയ്ക്കും വിലകുറച്ചു; 13 ഇനങ്ങൾക്ക് വിപണി വിലയേക്കാൾ 35 ശതമാനം കുറവ്; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സപ്ലൈകോയിൽ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല...

അവശ്യസാധനങ്ങൾ എന്നല്ല ഒരു സാധനവും ഇല്ല; സ​പ്ലൈ​കോ ആ​സ്ഥാ​ന​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഭാഗീകമായി​ അടച്ചു; കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു; മിക്ക ഓട്ട്ലെറ്റുകളും അടച്ചു പൂട്ടലിൻ്റെ വക്കിൽ; ഇനി വിപണിയിൽ ഇടപെടാൻ സ​പ്ലൈ​കോ ഉണ്ടാകുമോ

കൊ​ച്ചി: കടക്കാരെ കൊണ്ട് പൊറുതിമുട്ടിയ സ​പ്ലൈ​കോ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​റി​ലെ സ​പ്ലൈ​കോ ആ​സ്ഥാ​ന​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഒ​ന്നാം​നി​ല സാ​ധ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പൂ​ട്ടി. ​ഈ...

സപ്ലൈകോ ആണത്രെ സപ്ലൈകോ, സബ്സീഡി ഉണ്ടത്രേ സബ്സീഡി; വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില; എന്തിനിങ്ങനെ പിഴിയുന്നു

കൊച്ചി: സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില. വിപണിയിൽ ഏകദേശം 140 രൂപയ്ക്ക് ലഭിക്കുന്ന വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി...

മാവേലി സ്റ്റോറിലെ പരിപ്പും പഞ്ചസാരയും മാവേലിക്കൊപ്പം പാതാളത്തിലേക്ക്; ഓണം കഴിഞ്ഞെത്തിയ വിഷുവിനുപോലും കണി കാണാൻ കിട്ടിയിട്ടില്ല; എട്ടു മാസമായി, ലേശം പഞ്ചാരയെങ്കിലും കിട്ടിയിരുന്നെങ്കിൽ

തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്താണ് മാവേലി സ്റ്റോറുകളില്‍ അവസാനമായി പഞ്ചസാര എത്തിയത്. പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്നവര്‍ എട്ടുമാസമായി നിരാശരായി മടങ്ങുകയാണ്. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും...

സപ്ലൈകോ ഷെൽഫുകൾ കാലി; അവശ്യസാധനങ്ങൾ പോലുമില്ല; വിഷുവിന് മുന്നോടിയായി സാധനങ്ങൾ എത്തുമോ? വിഷുവിപണി പൊള്ളുമോ?

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പല സപ്ലൈകോ ഷെൽഫുകളും കാലി. അവശ്യ സാധനങ്ങളിൽ പലതും ലഭ്യമല്ലെന്നാണ് പരാതി. വിഷു അടുത്തിട്ടും സപ്ലൈകോയിൽ പ്രത്യേക സാനങ്ങൾ...