Tag: Super fast

ട്രയൽ റണ്ണിനൊരുങ്ങി കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ; ലൊക്ഷേൻ അയച്ചാൽ മതി 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം

തിരുവനന്തപുരം: ട്രയൽ റണ്ണിനൊരുങ്ങി കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ. ട്രയൽ റണ്ണിൽ ബസുകളുടെ പ്രകടനം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തും. അതിനു ശേഷമാകും സർവീസ്...