Tag: Summer vacation

വേനലവധിയ്ക്ക് നാടണയാൻ കാത്ത് പ്രവാസികൾ; നേട്ടം കൊയ്യാനൊരുങ്ങി വിമാന കമ്പനികളും, നിരക്ക് ഉയർത്താൻ സാധ്യത

ടിക്കറ്റുകൾ ആറ് മാസം മുൻപ് തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങൾ ഉണ്ട് മനാമ: പ്രവാസികൾ കുടുംബ സമേതം നാട്ടിലെത്തുന്ന സമയമാണ് വേനലവധിക്കാലം. ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളിൽ...