News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

കേരളത്തിന് ഇത് തണ്ണീർമത്തൻ ദിനങ്ങൾ; ഏറെയുണ്ട് ഗുണങ്ങൾ

മുമ്പെങ്ങുമില്ലാത്ത വിധം കൊടും ചൂടിൽ വെന്തുരുകുകയാണ് നാടും നഗരവും. സംസ്ഥാനത്ത് ചില ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. കാലംതെറ്റിയുള്ള ചൂടുകൂടല്‍ ആരോ​ഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യകാര്യങ്ങളിൽ ചില ശ്രദ്ധ അത്യാവശ്യമാണ്, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ. കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്ന ഒന്നാണ് പഴങ്ങൾ അഥവാ ഫ്രൂട്സ്. അത്തരത്തില്‍ ദാഹം ശമിപ്പിക്കുന്നതും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഏറ്റവും ഉത്തമവുമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തന്‍ (watermelon). വേനൽക്കാലമാണ് […]

May 9, 2024
News4media

പൊള്ളുന്ന ചൂട്: സംസ്ഥാനത്തെ സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം ഇന്ന് മുതൽ

സംസ്ഥാനത്തെ സ്കൂളുകളിൽ വാട്ടർ ബെൽ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നു. കേരളത്തിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ രാവിലെ 10.30 നും ഉച്ചക്ക് 2.00 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുതുന്നതിന്റെ ഭാഗമാണിത്. നിർദ്ദേശം അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസഉപഡയറക്ടർമാർ,റിജിയണൽ […]

February 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]