Tag: subhadra missing case

സുഭദ്രയെ കാണാനില്ലെന്ന പരാതി; മൃതദേഹം വാടക വീട്ടിൽ കുഴിച്ചിട്ട നിലയിൽ, താമസക്കാർ ഒളിവിൽ

ആലപ്പുഴ: കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. പരിശോധനയിൽ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പൊലീസ്...