Tag: Study notes

‘ആ പഠിപ്പിക്കൽ ഇനി വേണ്ട’; വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പ് വഴി നൽകുന്നതിന് അധ്യാപകർക്ക് വിലക്ക്

തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി നൽകുന്നതിന് വിലക്കേർപ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്. പഠനക്കുറിപ്പുകൾ ഉൾപ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റ്...